ഷാജീവ് നാരായണന്റെ പുസ്തക പ്രകാശനം മെയ് 18 ന്

ഷാജീവ് നാരായണന്റെ പുസ്തക പ്രകാശനം മെയ് 18 ന്

  • സുഭാഷ് ചന്ദ്രൻ പുസ്തകം പ്രകാശനം ചെയ്യും

കൊയിലാണ്ടി: ഷാജീവ് നാരായണന്റെ ‘ഒറ്റയാൾ കൂട്ടം’ എന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുകയാണ്. മെയ് 18 ന് കൊയിലാണ്ടി ടൌൺ ഹാളിൽ വെച്ച് താലൂക് ആശുപത്രി ജീവനക്കാരുടെ ഹോസ്പിറ്റലിൽ ദിനാഘോഷം പരിപാടിയുടെ മുന്നോടിയായി 4-30 ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ ചെറുകഥാകൃത്തും മാധ്യമപ്രവർത്തകനുമായ സുഭാഷ് ചന്ദ്രൻ പുസ്തകം പ്രകാശനം ചെയ്യും. എഴുത്തുകാരായ വി ആർ സുധീഷ്, സജയ് കെ വി എന്നിവർ ചടങ്ങിൽ സംബന്ധിക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )