സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു

  • ഗ്രാമിന് 15 രൂപ കുറഞ്ഞ് 7370 രൂപയിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 58,960 രൂപയിലാണ് ഇന്ന് സ്വർണവ്യാപാരം. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7370 രൂപയിലെത്തി. ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു. പതിനെട്ട് കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6075 രൂപയാണ്. 24 കാരറ്റിന് 8040 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് ഇന്ന് 103 രൂപയാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )