സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധന

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധന

  • ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,240 രൂപയും പവന് 1,13,920 രൂപയുമായെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാന ത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,240 രൂപയും പവന് 1,13,920 രൂപയുമായെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

കഴിഞ്ഞ ദിവസം സ്വർണ വിലയിൽ 60 രൂപ കുറവാണ് ഉണ്ടായിരുന്നത്. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,130 രൂപയും പവന് 1,13,040 രൂപയുമായിരുന്നു വില.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )