സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം

സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം

  • ലിറ്ററിന് 74 രൂപയായി ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയർന്നു. മണ്ണെണ്ണയ്ക്ക് ആറ് മാസം കൊണ്ട് ലിറ്ററിന് 13 രൂപയാണ് കൂടിയത്. ജൂണിൽ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബർ മാസം ആകുമ്പോഴേക്ക് 74 രൂപയായി ഉയർന്നത്.

മണ്ണെണ്ണയുടെ വില ഉയർന്നതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. റേഷൻ കടകളിൽ പോലും മണ്ണെണ്ണ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )