സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

  • ഇന്ന് ഗ്രാമിന് 15 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന.ഇന്ന് ഗ്രാമിന് 15 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 10,205 രൂപയായാണ് വില വർധിച്ചത്. പവന് 120 രൂപയുടെ വർധനയാണ് ഉണ്ടായത്.

പവൻ വില 81,640 രൂപയായാണ് വില വർധിച്ചത്. ആഗോളവിപണിയിൽ സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )