
സവിധത്തിൽ…
അക്ഷരപ്രസാദത്തി-
നെത്തുവോർക്കാഹ്ളാദത്തിൻ
പുത്തനാം ചിരി നല്കാ
നെത്തിയതില്ലിന്നു നീ
മൃത്യു ദേവത പോലും
വേദനിപ്പിക്കാൻ മടി
ച്ചെത്തിയതെന്നേ തോന്നൂ
ശാന്തമായുറങ്ങുന്നു.

സത്യചന്ദ്രൻ പൊയിൽക്കാവ്
CATEGORIES Art & Lit.
അക്ഷരപ്രസാദത്തി-
നെത്തുവോർക്കാഹ്ളാദത്തിൻ
പുത്തനാം ചിരി നല്കാ
നെത്തിയതില്ലിന്നു നീ
മൃത്യു ദേവത പോലും
വേദനിപ്പിക്കാൻ മടി
ച്ചെത്തിയതെന്നേ തോന്നൂ
ശാന്തമായുറങ്ങുന്നു.
സത്യചന്ദ്രൻ പൊയിൽക്കാവ്