
സാംസ്കാരികനിലയം ഉദ്ഘാടനം ചെയ്തു
- പെരുവട്ടൂർ കുഴിച്ചാൽ നഗർ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് നിർവഹിച്ചു.
കൊയിലാണ്ടി:കൊയിലാണ്ടിനഗരസഭ പെരുവട്ടൂർ കുഴിച്ചാൽ നഗർ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് നിർവഹിച്ചു. വാർഡ് കൗൺസിലർ ചന്ദ്രിക ടി ശ്രേയസ്സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ. സത്യൻ അധ്യക്ഷത വഹിച്ചു.

മുൻ കൗൺസിലർ എ .കെ രമേശൻ, ഗംഗാധരൻ പി.കെ, രാമദാസൻ ടി. പി, എൽ .ജി ലിജീഷ്, പി. കെ ബാലൻനായർ, രാമകൃഷ്ണൻ മാസ്റ്റർ ആവണി, പത്മരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ച ചടങ്ങിൽ രാജു കുഴിച്ചാലിൽ നന്ദി പറഞ്ഞു.
CATEGORIES News
