സിബിഎസ്ഇ റിസൾട്ട്‌; അഭിമാനനേട്ടവുമായി കൊയിലാണ്ടി ഇന്ത്യൻ പബ്ലിക് സ്കൂൾ

സിബിഎസ്ഇ റിസൾട്ട്‌; അഭിമാനനേട്ടവുമായി കൊയിലാണ്ടി ഇന്ത്യൻ പബ്ലിക് സ്കൂൾ

  • 91 ശതമാനം പേർക്ക് ഡിസ്റ്റിൻഷനും 9 ശതമാനം പേർക്ക് ഫസ്റ്റ് ക്ലാസും നേടാനായി

കൊയിലാണ്ടി : സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് കൊയിലാണ്ടിക്ക് അഭിമാനമായി ഇന്ത്യൻ പബ്ലിക് സ്കൂൾ. കഴിഞ്ഞ വർഷത്തെ നേട്ടങ്ങൾ നിലനിർത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷത്തിലാണ് സ്കൂൾ. 91 ശതമാനം പേർക്ക് ഡിസ്റ്റിൻഷനും 9 ശതമാനം പേർക്ക് ഫസ്റ്റ് ക്ലാസും നേടാനായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )