സെക്രട്ടറിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ട‌ി റാങ്ക് ഹോൾഡേഴ്സസ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

സെക്രട്ടറിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ട‌ി റാങ്ക് ഹോൾഡേഴ്സസ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി.

തിരുവനന്തപുരം : സെക്രട്ടറിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ട‌ി റാങ്ക് ഹോൾഡേഴ്സസ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി. രണ്ടുമാസത്തെ സാവകാശം വേണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ.


പരിഹാരനടപടികൾ സ്വീകരിക്കുന്നതിന് സന്നദ്ധമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. രണ്ടുമാസത്തെ സാവകാശം അനുവദിക്കാൻ ആകില്ലെന്നാണ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )