സ്കൂട്ടർ മോഷണം പോയി

സ്കൂട്ടർ മോഷണം പോയി

  • ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് ബൈക്ക് കാണാതായത്

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ സ്‌കൂട്ടർ ഉള്ളേരി മുണ്ടോത്തുവെച്ച് കാണാതായി. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് ബൈക്ക് കാണാതായത്.
കെഎൽ 56 എസ് 2844 നമ്പറിലുള്ള ആക്ടീവ സ്കൂട്ടറാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9895350177 എന്ന നമ്പറിൽ ബന്ധപ്പെടുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )