സ്കൂൾ ഓഫ് ഖുർആൻ കാപ്പാട് കുട്ടികളെ അനുമോദിച്ചു

സ്കൂൾ ഓഫ് ഖുർആൻ കാപ്പാട് കുട്ടികളെ അനുമോദിച്ചു

  • ജുസ്ഉ പൂർത്തിയാക്കിയ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ സ്കൂൾ ഓഫ് ഖുർആൻ അധ്യാപകൻ മുനീബ് കാപ്പാട് വിതരണം ചെയ്തു

കാപ്പാട്: സ്കൂൾ ഓഫ് ഖുർആൻ കാപ്പാട് നിന്നും അഞ്ചുവർഷം പൂർത്തിയാക്കി റസിഡൻഷ്യൽ ക്യാമ്പസിലേക്ക് ഉന്നത റാങ്കോടെ സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികളെ സ്കൂൾ ഓഫ് ഖുർആൻ അഡ്മിൻ യൂനുസ്. വി അനുമോദിച്ചു.

ജുസ്ഉ പൂർത്തിയാക്കിയ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ സ്കൂൾ ഓഫ് ഖുർആൻ അധ്യാപകൻ മുനീബ് കാപ്പാട് വിതരണം ചെയ്തു. റമദാൻ ക്വിസ് മൽസരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ഷാഫി കാപ്പാട് വിതരണം ചെയ്തു. എച്ച് എഫ് ഷെഫിക്കത്ത് ടീച്ചർ സ്വാഗത ഭാഷണം നടത്തി. സഹല ടീച്ചർ, മൈമൂന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )