
സ്വർണവിലയിൽ വീണ്ടും ഇടിവ്
സ്വർണത്തിന് ഒരു പവന് 1,02520 രൂപയാണ് ഇന്നത്തെ വില.
കൊച്ചി: സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 1600 രൂപ കുറഞ്ഞു. 22 ഗ്രാം സ്വർണത്തിന് ഒരു പവന് 1,02520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12,815 രൂപയും. 18 കാരറ്റിന് ഗ്രാമിന് 10,490 രൂപയും പവന് 83, 920 രൂപയുമാണ് ഇന്നത്തെ നിരക്ക്.

14 കാരറ്റിന് ഗ്രാമിന് 8,205 രൂപ, പവൻ-65,640 രൂപ, 9 കാരറ്റിന് ഗ്രാമിന് 5,295 രൂപയും പവന് 42,360 രൂപയുമാണ് ഇന്നത്തെ വില. വെള്ളിക്ക് ഒരു ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
CATEGORIES News
