
സൗജന്യ പ്രഷർ,ഷുഗർ പരിശോധന നടത്തി
- എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റിവിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധന
കൊയിലാണ്ടി :എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റിവിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ വെച്ച് സൗജന്യ പ്രഷർ,ഷുഗർ പരിശോധന നടത്തി. ടെക്നീഷ്യൻ ആദിത്യ നടുക്കണ്ടി പി.കെ ശങ്കരൻ കെ.കെ രാജൻ,എ സുരേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

CATEGORIES News