
സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടത്തി
- ഭരണ റിപ്പോർട്ടും അനുബന്ധ സ്റ്റേറ്റുമെൻ്റുകളും അവതരിപ്പിച്ച് പാസാക്കി
കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് എ ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം നടത്തി. ഭരണ റിപ്പോർട്ടും അനുബന്ധ സ്റ്റേറ്റുമെൻ്റുകളും അവതരിപ്പിച്ച് പാസാക്കി. പ്രസിഡണ്ട് കെ.വിജയൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് എൻ.മുരളീധരൻ തോറോത്ത് , സി.പി. മോഹനൻ എന്നിവർ സംസാരിച്ചു. ഡയറക്ടർമാരായ ഉണ്ണികൃഷ്ണൻ മരളൂർ, എൻ.എം പ്രകാശൻ, പി.വി. വത്സൻ,വി.എം. ബഷീർ, എം.പി. ഷംനാസ്, ടി.പി. ശൈലജ, എം.ജനറ്റ് , സെക്രട്ടറി കെ.ടി. ലത എന്നിവർ പങ്കെടുത്തു.
CATEGORIES News
