2ദിവസം ഡ്രൈ ഡേ

2ദിവസം ഡ്രൈ ഡേ

  • നാളെയും മറ്റന്നാളും ബവ്കോ പ്രവർത്തിക്കില്ല

തിരുവനന്തപുരം :സംസ്ഥാനത്ത് നാളെയും മറ്റന്നാളും ബവ്കോ ഔട്ട്ലറ്റ്ലെറ്റുകൾ പ്രവർത്തിക്കില്ല .

ഡ്രൈഡേയും ഗാന്ധി ജയന്തിയും തൊട്ടടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റ്ലെറ്റുകൾ ഒക്ടോബർ 1,2 തീയതികളിൽ അടച്ചിടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )