
സുരക്ഷ ഹോം കെയർ ഉദ്ഘാടനം ചെയ്തു
- സുരക്ഷ കൊയിലാണ്ടി സോണൽ കൺവീനർ ആനന്ദൻ സി.പി. ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു
കൊല്ലം : സുരക്ഷ കൊല്ലം മേഖലാ ഹോം കെയർ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
സുരക്ഷ കൊയിലാണ്ടി സോണൽ കൺവീനർ ആനന്ദൻ സി.പി. ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു.
മേഖലാ കൺവീനർ സി. കെ.ഹമീദ് സ്വാഗതം പറഞ്ഞു.പി. കെ ഷൈജു നഴ്സ് ജിഷ എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ പി.കെ. അധ്യക്ഷനായി.
CATEGORIES News