വിനോദസഞ്ചാര ദിനം:                               കാപ്പാട് ബീച്ചില്‍ ശിൽപ്പശാല

വിനോദസഞ്ചാര ദിനം: കാപ്പാട് ബീച്ചില്‍ ശിൽപ്പശാല

  • ‘സസ്റ്റൈനബിൾ ഹാൻഡിക്രാഫ്റ്റ്സ്’ എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു

കാപ്പാട്: ലോക വിനോദസഞ്ചാര ദിനത്തിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചില്‍ ‘സസ്റ്റൈനബിൾ ഹാൻഡിക്രാഫ്റ്റ്സ്’ എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ അശ്വിന്‍ കെ. കെ.അധ്യക്ഷനായി. ബീച്ച് മാനേജര്‍ ഗിരീഷ് ബാബു, ബീച്ച് സൂപ്പര്‍വൈസര്‍ നിതിന്‍ ലാല്‍ നന്ദി എന്നിവർ സംസാരിച്ചു. വര്‍ക് ഷോപ് ട്രെയിനര്‍ ജസിത (റെസ്‌പോണ്‍സിബിള്‍ ടൂറിസം യൂണിറ്റ്) ക്ലാസ്സ്‌ നയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )