
സത്യൻ മൊകേരി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി
- സിപിഐ ദേശീയ കൗൺസിലംഗമാണ് സത്യൻ മൊകേരി
തിരുവനന്തപുരം :സത്യൻ മൊകേരി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിയ്ക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമായത് .
സിപിഐ ദേശീയ കൗൺസിലംഗമാണ് സത്യൻ മൊകേരി.മൂന്ന് തവണ എംഎൽഎ ആയിരുന്ന സത്യൻ മൊകേരി 2014ൽ വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.