പൂരം കലക്കൽ; മൊഴിയെടുക്കൽ ആരംഭിച്ചു

പൂരം കലക്കൽ; മൊഴിയെടുക്കൽ ആരംഭിച്ചു

  • പൂര ദിനത്തിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിൻ്റെ മൊഴിയാണെടുത്തത്

തൃശൂർ: തൃശൂർ പൂരം കലക്കൽ കേസിൽ മൊഴിയെടുക്കൽ ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

പൂര ദിനത്തിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിൻ്റെ മൊഴിയാണെടുത്തത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )