ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് മൂടാടി ശ്രീ നാരായണ ലൈബ്രറി യു കേളപ്പനെ ആദരിച്ചു

ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് മൂടാടി ശ്രീ നാരായണ ലൈബ്രറി യു കേളപ്പനെ ആദരിച്ചു

  • രാവിലെ പതാക ഉയർത്തുകയും വൈകുന്നേരം അക്ഷരദീപം കൊളുത്തുകയും ചെയ്തു

ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് മൂടാടി ശ്രീ നാരായണ ലൈബ്രറി മുതിർ
ന്ന ഗ്രന്ഥശാലാ പ്രവർത്തകനും ലൈബ്രറിയുടെ സിക്രട്ടിയും ലൈബ്രേറിയനുമായ
യു കേളപ്പനെ ആദരിച്ചു. രാവിലെ പതാക ഉയർത്തുകയും വൈകുന്നേരം
അക്ഷരദീപം കൊളുത്തുകയും ചെയ്തു .ചടങ്ങിൽ പി.വി ഗംഗാധരൻ, ചേനോത്ത്
ഭാസ്കരൻ, വിൽസൺ,വാസു മാസ്റ്റർ,ലീല എം.യു എന്നിവർ പങ്കെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )