
മാണി സി.കാപ്പൻ്റെ ഹർജി ഹൈക്കോടതി തള്ളി
- തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്
കൊച്ചി: മാണി സി.കാപ്പൻ്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളി. കോട്ടയം പാലാ സ്വദേശി സി.വി ജോൺ നൽകിയ ഹരജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മതിയായ രേഖകൾ സമർപ്പിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ തുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ്
ഹരജിക്കാരൻ ഉന്നയിച്ചിരുന്നത്.
CATEGORIES News