
യുഡിഎഫിൻ്റെ ഉജ്ജ്വല വിജയം; കൊയിലാണ്ടിയിൽ ആഹ്ലാദപ്രകടനവുമായി കോൺഗ്രസ്
- സ്ഥാനാർത്ഥികളെ ഉജ്ജ്വലമായി വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തിയത്
കൊയിലാണ്ടി: പാലക്കാടും വയനാട്ടിലും യുഡിഎഫ് വിജയിച്ചതിൽ കൊയിലാണ്ടിയിൽ ആഹ്ലാദ പ്രകടനവുമായി കോൺഗ്രസ്. യുഡിഎഫ് സ്ഥാനാർത്ഥികളെ ഉജ്ജ്വലമായി വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തിയത്.

മുരളി തോറോത്ത്, അഡ്വ. കെ. വിജയൻ, വി.ടി. സുരേന്ദൻ, കെ.പി. വിനോദ് കുമാർ, എ. അസ്സീസ്. ടി. അഷറഫ്, അരുൺ മണമൽ,സി.പി. മോഹനൻ, അജയ് ബോസ്, കെ. യം. സുമതി. പി.വി. മണി, നടേരി ഭാസ്ക്കരൻ, അൻ സ്സാർ കൊല്ലം, കെ.ടി. സുമ, വി.കെ. ശോഭന, രാമൻ ചെറുവക്കാട്ട്, എൻകെ. സായിഷ്, എം. ദൃശ്യ, ജിഷ പുതി യെടത്ത്, എംഎം ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
