കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

  • പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു ആണ് മരിച്ചത്

റിയാദ്:കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു.കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു (58)ആണ് മരിച്ചത്.

35 വർഷമായി റിയാദ് സുലൈ എക്സിറ്റ് 18 ൽ സഹോദരനോടൊപ്പം ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ചികിത്സയിൽ തുടരവേ പിറ്റേന്ന് രാത്രി വീണ്ടും ഹൃദയ സ്‌തംഭനം ഉണ്ടായി മരിക്കുകയായിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )