കാണ്മാനില്ല

കാണ്മാനില്ല

കോഴിക്കോട് :കോഴിക്കോട് സ്വദേശിയായ ലിബിൻ (22)എന്ന യുവാവിനെ 05-01-2025 മുതൽ കാണാനില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെകിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത ഫോൺ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുന്നതിനു അഭ്യർത്ഥിക്കുന്നു.

ഫോൺ :9633488242, 9048824279

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )