തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ അഭ്യാസ പ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞു

തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ അഭ്യാസ പ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞു

  • നാലുപേർക്ക് പരിക്ക്

തിക്കോടി:കടപ്പുറത്ത് അഭ്യാസപ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന നാലുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

ഡ്രൈവ് ഇൻ ബീച്ചായ കല്ലകത്ത് കടപ്പുറത്തുനിന്നും വണ്ടിയിൽ അഭ്യാസ പ്രകടനത്തിനിടെയാണ് അപകടമുണ്ടായത്. എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത് . ഇവർ മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )