കൊയിലാണ്ടി വിരുന്നുകണ്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി വിരുന്നുകണ്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

  • ചെറിയമങ്ങാട് സ്വദേശിനിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക വിവരം

കൊയിലാണ്ടി:വിരുന്നുകണ്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. തുടർന്ന് കോസ്റ്റൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ചെറിയമങ്ങാട് സ്വദേശിനിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )