
പി. ജയചന്ദ്രൻ അനുസ്മരണംനടത്തി
- ജില്ലാ ലൈബ്രറി കൌൺസിൽ അംഗം എൻ. ടി. മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു
തിരുവങ്ങൂർ: സൈരി ഗ്രന്ഥശാല ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ അംഗം എൻ. ടി. മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗവും കൊയിലാണ്ടി മേഖല സെക്രട്ടറിയുമായ മധു കിഴക്കയിൽ അനുസ്മരണഭാഷണം നടത്തി.

പ്രാദേശിക ഗായകർ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ചു.അശോകൻ കോട്ട് അധ്യക്ഷനായ ചടങ്ങിൽ പവിത്രൻ സ്വാഗതവും സന്ദീപ് പള്ളിക്കര നന്ദിയും പറഞ്ഞു.
CATEGORIES News