
മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ സംഭവം ;പ്രാഥമിക റിപ്പോർട്ട് 11മണിയോടെ
- മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്
കൊയിലാണ്ടി:കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിക്കേറ്റവർ കോഴിക്കോട് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തിൽ മരിച്ചത് കുറുവങ്ങാട് നടുത്തളത്തിൽ താഴെ അമ്മുകുട്ടി (70), ഊരള്ളൂർ കാര്യത്ത് വടക്കയിൽ രാജൻ (66), കുറുവങ്ങാട് വട്ടാംകണ്ടിതാഴെ കുനി ലീല (65) എന്നിവരാണ്.
CATEGORIES News