റേഷനരിക്ക് വില കൂടും;സർക്കാരിന് ശുപാർശ

റേഷനരിക്ക് വില കൂടും;സർക്കാരിന് ശുപാർശ

  • നീല കാർഡിന് കിലോയ്ക്ക് നാലിൽ നിന്ന് ആറ് രൂപയാക്കണമെന്നും നിർദേശം

തിരുവനന്തപുരം :കേരളത്തിൽ വിതരണം ചെയ്യുന്ന റേഷനരിയുടെ വില വർധിപ്പിക്കാൻ സർക്കാരിന് ശുപാർശ. മുൻഗണനേതര വിഭാഗത്തിലെ നീല കാർഡിന് കിലോയ്ക്ക് നാലിൽനിന്ന് ആറ് രൂപയാക്കണമെന്നാണ് റേഷൻകട വേതന പരിഷ്കരണം പഠിച്ച സമിതിയുടേ നിർദേശം . റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ കൂട്ടുന്നതിനായാണ് അരി വില വർധിപ്പിക്കുന്നത്.

സംസ്‌ഥാനത്ത് പതിനായിരം രൂപയ്ക്ക് താഴെ മാത്രം വരുമാനം ലഭിക്കുന്ന 4000 റേഷൻ കടകളും പൂട്ടാൻ സമിതി നിർദേശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )