എംഡിഎംഎയുമായി കുരുടിമുക്ക് ചാവട്ട് സ്വദേശി പിടിയിൽ

എംഡിഎംഎയുമായി കുരുടിമുക്ക് ചാവട്ട് സ്വദേശി പിടിയിൽ

  • 5.69 ഗ്രാം എംഡിഎം എയാണ് ഇയാളിൽ നിന്ന് പിടിച്ചത്

കൊയിലാണ്ടി:എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. റൂറൽ എസ് പി കെ ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസ് ഓഫ്സ് കോഡ് നടത്തിയ പരിശോധനയിലാണ് കുരുടിമുക്ക് ചാവട്ട് സ്വദേശിയായ നിയസ് പിടിയിലായത്.

5.69 ഗ്രാം എംഡിഎം എയാണ് ഇയാളിൽ നിന്ന് പിടിച്ചത്. ഡാൻസ് ഓഫ് ടീം അംഗങ്ങളായ എ എസ് ഐ ഷാജി വി വി,ബിനീഷ് വി.സി. സിപിഒ ശോഭിത്ത് ടി. കെ , അഖിലേഷ് കൊയിലാണ്ടി സിഐ ശ്രീലാൽചന്ദ്രശേഖർ എസ് ഐ രാജീവൻ , എ എസ്‌ ഐ രഞ്ജിത്ത്, എ എസ്‌ ഐ മനോജ്, എസ്‌ സി ഒ പി ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )