എംഎസ്‌സി എൽസ 3 കപ്പൽ അപകടം ; നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ സിവിൽകേസ് നൽകും

എംഎസ്‌സി എൽസ 3 കപ്പൽ അപകടം ; നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ സിവിൽകേസ് നൽകും

  • ഹൈക്കോടതിയിൽ അഡ്‌മിറാലിറ്റി ആക്ട് പ്രകാരമാണ് ഹർജി നൽകുക.

തിരുവനന്തപുരം : കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ സിവിൽകേസ് നൽകും. ഹൈക്കോടതിയിൽ അഡ്‌മിറാലിറ്റി ആക്ട് പ്രകാരമാണ് ഹർജി നൽകുക.

തീരദേശനഷ്ടം, പരിസ്ഥിതി ആഘാതം എന്നിവ പരിശോധിക്കാൻ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസ് നൽകുക. ശാസ്ത്ര_ധനകാര്യ-നിയമ-പരിസ്ഥിതി സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് പരിശോധന നടത്തുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )