എം.എൽ.എ പ്രവീൺകുമാറിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ സിവിൽ സർവ്വീസ് പരിശീലനം സംഘടിപ്പിക്കുന്നു

എം.എൽ.എ പ്രവീൺകുമാറിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ സിവിൽ സർവ്വീസ് പരിശീലനം സംഘടിപ്പിക്കുന്നു

പ്രവേശന പരീക്ഷ നവംബർ 8 ന് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്കൂ‌ളിൽ നടക്കും.

കൊയിലാണ്ടി: എം.എൽ.എ പ്രവീൺകുമാറിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ സിവിൽ സർവ്വീസ് പരിശീലനം സംഘടിപ്പിക്കുന്നു. കൊയിലാണ്ടി മണ്ഡലത്തിലെ തെരഞ്ഞെടു്കകപ്പെടുന്ന 25 ബിരുദധാരികളായ വിദ്യാർത്ഥികൾക്കാണ് സൗജന്യ സിവിൽ സർവ്വീസ് പരിശീലനം ലഭിക്കുക.


ഇതിനായുള്ള പ്രവേശന പരീക്ഷ നവംബർ 8 ന് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്കൂ‌ളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് എം.എൽ.എ ഓഫീസുമായി ബന്ധപ്പെടുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )