സംസ്ഥാനത്ത് സ്വർണ വില വർധിച്ചു

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു

  • 9235 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 200 രൂപയാണ് വർധിച്ചത്. 73,880 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വർധിച്ചത്. 9235 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )