പൂർവ്വ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും നടന്നു

പൂർവ്വ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും നടന്നു

  • അപ്പുണ്ണി ശശി അവതരിപ്പിച്ച ചക്കരപ്പന്തൽ നാടകം അരങ്ങേറി.

കൊയിലാണ്ടി:പൊയിൽക്കാവ് ഹൈസ്കൂളിലെ 89,90 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും ഓണാഘോഷവും പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വച്ച് പ്രശസ്ത സിനിമാതാരം അപ്പുണ്ണി ശശി ഉദ്ഘാടനം ചെയ്തു.അപ്പുണ്ണി ശശി അവതരിപ്പിച്ച ചക്കരപ്പന്തൽ നാടകം അരങ്ങേറി.

ശേഷം മെന്റലിസ്റ്റ് അരുൺ മൈൻഡ്ചാറ്റ് ഷോ അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )