എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം കെ.ജെ യേശുദാസിന്

എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം കെ.ജെ യേശുദാസിന്

  • സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്‌നാട് സർക്കാർ പുരസ്കാരം സമ്മാനിക്കുന്നത്.

ചെന്നൈ :എം.എസ്. സുബ്ബലക്ഷ്‌മി പുരസ്‌കാരം ഗായകൻ കെ.ജെ യേശുദാസിന് .സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്‌നാട് സർക്കാർ പുരസ്കാരം സമ്മാനിക്കുന്നത്.


ഗായിക ശ്വേത മോഹനും, നടി സായ് പല്ലവിക്കും ആണ് കലൈ മാമണി പുരസ്കാരം. അടുത്ത മാസം ചെന്നൈയിൽ വച്ചായിരിക്കും പുരസ്‌കാര വിതരണം

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )