പയ്യോളി നഗരസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ യുഡിഎഫിന്

പയ്യോളി നഗരസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ യുഡിഎഫിന്

  • 24ആം ഡിവിഷനും ഇരുപത്തിയൊന്നാം ഡിവിഷനുമാണ് യുഡിഎഫിന് ലഭിച്ചത്

പയ്യോളി:പയ്യോളി 22 ഡിവിഷൻ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ആർ ജെ ഡി ഷി സ്ഥാനാർഥി കുൽസു റഷീദ് ആണ് വിജയിച്ചത്.നാലാം തവണയും മത്സരത്തിനിറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി സിപി ഫാത്തിമ നാലു വോട്ടിന് വിജയിച്ചു.

24ആം ഡിവിഷനും ഇരുപത്തിയൊന്നാം ഡിവിഷനുമാണ് യുഡിഎഫിന് ലഭിച്ചത് പയ്യോളി മൂന്നാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഷൈജ 69 വോട്ടിന് വിജയിച്ചു.പയ്യോളി നഗരസഭയിലെ ഒന്നാം വാർഡിൽ യുഡിഎഫിന് 78 വോട്ടിൻ്റെ വിജയം, യുഡിഎ സ്ഥാനാർത്ഥി പി കുഞ്ഞാമുവാണ് 78 വോട്ടിന് വിജയിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )