സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

  • പവന് കൂടിയത് രണ്ടായിരത്തിലേറെ രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 2120 രൂപ വർധിച്ച് 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ വർധിച്ച് 14,355 രൂപയായി. ഇന്നലെ 1,12,720 രൂപയായിരുന്നു പവൻ വില. ഇന്നലെ രാവിലെ കുറഞ്ഞ വില ഉച്ചയോടെ വർധിച്ചിരുന്നു.

ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. പല ദിവസങ്ങളിലും ഒന്നിലേറെ തവണ വില വ്യത്യാസപ്പെടുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )