
പിഷാരികാവ് കാളിയാട്ട മഹോത്സവം ബ്രോഷർ പ്രകാശനം ചെയ്തു
- ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ. അപ്പുക്കുട്ടിനായർ മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻ കുട്ടിനായർക്ക് നൽകി പ്രകാശനം ചെയ്തു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവ ബ്രോഷർ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ. അപ്പുക്കുട്ടിനായർ മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻ കുട്ടിനായർക്ക് നൽകി പ്രകാശനം ചെയ്തു.
ട്രസ്റ്റിമാരായ ഇളയിടത്ത് ഇ.രാജഗോപാലൻനായർ, വാഴയിൽ ദേവദാസ് ,സി. ഉണ്ണികൃഷ്ണൻ , എ .ബാലകൃഷ്ണൻ നായർ അരിക്കുളം, പി.പി.രാധാകൃഷ്ണൻ, ക്ഷേത്രം മാനേജർ വി.പി. ഭാസ്ക്കരൻ, ഉത്സവകമ്മിറ്റി ഭാരവാഹികളായ ഉണ്ണികൃഷ്ണൻ മരളൂർ എ.വി. ശശികുമാർ, അനിൽകുമാർ ചെട്ടിമഠം, ടി.ടി.നാരായണൻ, പി.കെ. ശിവദാസൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
CATEGORIES News
