ഒമ്പതാം ക്ലാസ് പരീക്ഷ ചോദ്യപേപ്പർ വിതരണം ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഒമ്പതാം ക്ലാസ് പരീക്ഷ ചോദ്യപേപ്പർ വിതരണം ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

  • പ്രാഥമിക അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കോഴിക്കോട് : ഒമ്പതാം ക്ലാസ് പരീക്ഷ ചോദ്യപേപ്പർ വിതരണത്തിൽ പ്രശ്നം ഉണ്ടായതിനെത്തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു വിദ്യാഭ്യാസ വകുപ്പ്. അന്വേഷണ ചുമതല പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി ഐ എ എസിനാണ്. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ മറ്റെല്ലാ സ്കൂളുകളിലും ഈ പരീക്ഷ സുഗമമായി നടന്നിട്ടുണ്ട്. അതേസമയം കോഴിക്കോട് ഒരു സ്കൂളിൽ മാത്രമാണ് ചോദ്യപേപ്പർ വിതരണത്തിൽ ആശയക്കുഴപ്പമുണ്ടായത് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )