സ്വകാര്യ ആശുപത്രികളിലെ നഴ്സു‌മാരുടെ ശമ്പള പരിഷ്കരണത്തിൽ മധ്യസ്ഥ ചർച്ച പരാജയം

സ്വകാര്യ ആശുപത്രികളിലെ നഴ്സു‌മാരുടെ ശമ്പള പരിഷ്കരണത്തിൽ മധ്യസ്ഥ ചർച്ച പരാജയം

  • ശമ്പളവർധന ആവശ്യപ്പെട്ടുള്ള നഴ്‌മാരുടെ സമരത്തിനെതിരേ കേരള പ്രൈ വറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് മധ്യ സ്ഥ ചർച്ചയ്ക്ക് കോടതി നേരത്തേ നിർദേശിച്ചത്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്കരണത്തിൽ മധ്യസ്ഥ ചർച്ച പരാജയം. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും മാനേജ്മെന്റുകളും തമ്മിൽ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യുഎൻഎ. ധാരണ ആവാത്ത ആശുപത്രികളിൽ സമ്പൂർണ പണിമുടക്ക്. ഹൈക്കോടതി മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു ചർച്ച.

ശമ്പളവർധന ആവശ്യപ്പെട്ടുള്ള നഴ്‌മാരുടെ സമരത്തിനെതിരേ കേരള പ്രൈ വറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് മധ്യ സ്ഥ ചർച്ചയ്ക്ക് കോടതി നേരത്തേ നിർദേശിച്ചത്. ഇതിൻ്റെ അടിസ്ഥാന ത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോട തിയിലെ മീഡിയേഷൻ സെൻ്ററിൽ മ ധ്യസ്ഥ ചർച്ച നടന്നെങ്കിലും പ്രശ്‌നപ രിഹാരമായില്ല. തുടർന്നാണ് കൂടുത ൽ സമയം വേണമെന്ന ആവശ്യം മധ്യ സ്ഥൻ അറിയിച്ചത്..

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )