സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്

  • 22 കാരറ്റ് 1 പവൻ സ്വർണത്തിന് 230 രൂപയാണ് വർധിച്ചിരിക്കുന്നത്.

കൊച്ചി :സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 230 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് 1 ഗ്രാം സ്വർണത്തിന് 13,575 രൂപയും 1 പവൻ 22 കാരറ്റ് സ്വർണത്തിന് 1,08,600 രൂപയുമാണ് വില വരുന്നത്.

ഇന്നലത്തെ വിലയിൽ നിന്നും 1840 രൂപയാണ് ഇന്നേക്ക് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയിൽ കുറവ് വന്നിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )