കന്നി വോട്ടർമാർക്ക് ‘ഹൽവ ‘ ക്യാംപെയ്‌നുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കന്നി വോട്ടർമാർക്ക് ‘ഹൽവ ‘ ക്യാംപെയ്‌നുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 4.66 ലക്ഷത്തിലധികം വരുന്ന കന്നി വോട്ടർമാരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകുന്നത്

തിരുവനന്തപുരം : മധുരമുളള വോട്ട് തെരഞ്ഞെടുപ്പ് ക്യാമ്പെയ്നുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ . കന്നി വോട്ടർമാർക്ക് ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യും. തിരഞ്ഞെടുത്ത ബൂത്തുകളിൽ യുവ വോട്ടർമാർക്ക് മധുരം നൽകൂ. യുവാക്കളെ തെരഞ്ഞെടുപ്പിലേക്ക് ആകർഷിക്കാനാണ് നടപടി. മുഖ്യ ഓഫീസർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് തെരഞ്ഞെടുപ്പ് നിർദ്ദേശം നൽകി.

4.66 ലക്ഷത്തിലധികം വരുന്ന കന്നി വോട്ടർമാരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകുന്നത്. കേരളത്തിന്റെ വിധി നിർണ്ണയത്തിൽ ജെൻസി വോട്ടർമാർ നിർണ്ണായക ഘടകമാകും. മുഖ്യ ഓഫീസർ രത്തൻ യു ഖേൽക്കർ തിരഞ്ഞെടുപ്പ് നിയമസഭപ്രസിദ്ധീകരിച്ചു 4,66,408 കന്നി വോട്ടർമാരാണ് സംസ്ഥാനത്തുളളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )