സംസ്ഥാനത്ത് സ്വർണവില രണ്ട് ദിവസത്തേക്ക് മാറില്ല

സംസ്ഥാനത്ത് സ്വർണവില രണ്ട് ദിവസത്തേക്ക് മാറില്ല

  • കേരളത്തിൽ ഒരു പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ട് ദിവസത്തേക്ക് മാറ്റമുണ്ടാകില്ല. രാജ്യാന്തര വിപണിയുടെ അവധിയോടനുബന്ധിച്ചാണ് മാറ്റമുണ്ടാകാത്തത്.

അടുത്തയാഴ്ച വീണ്ടും സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.കേരളത്തിൽ ഒരു പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമാണ് ഇന്നത്തെ വില.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )