ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ

ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ

  • നിലവിൽ 98 സീറ്റുകളിൽ യു ഡി എഫ് ലീഡ് ചെയ്യുകയാണ്

കണ്ണൂർ : വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി പിന്നിൽ. നിലവിൽ 98 സീറ്റുകളിൽ യു ഡി എഫ് ലീഡ് ചെയ്യുകയാണ്. വെറും 39 സീറ്റുകളിൽ മാത്രമാണ് എൽ ഡി എഫ് ലീഡ് ചെയ്യുന്നത്.

നിലവിൽ ഒമ്പത് മന്ത്രിമാർ പിന്നിലാണ്. പി. രാജീവ്, ആർ. ബിന്ദു, വീണ ജോർജ്, എം.ബി. രാജേഷ്, വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാർ ആദ്യഘട്ടത്തിൽ വോട്ടെണ്ണലിൽ പിന്നാക്കം പോയിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )