
ജന്തർമന്തറിലെപ്രതിഷേധത്തെ പിന്തുണച്ച് ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ
- ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദം കേൾക്കണം. നിലവിലെ സാഹചര്യം ഖേദകരം. അതിയായ ദുഃഖം തോന്നുന്നു. ആശയവിനിമയം തടസപ്പെടുത്തുന്നത് ആർക്കും ഗുണകരമല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഡൽഹി : ജന്തർമന്തറിലെപ്രതിഷേധത്തെ പിന്തുണച്ച് ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ. ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദം കേൾക്കണം. നിലവിലെ സാഹചര്യം ഖേദകരം. അതിയായ ദുഃഖം തോന്നുന്നു. ആശയവിനിമയം തടസപ്പെടുത്തുന്നത് ആർക്കും ഗുണകരമല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യയിലെ യുവാക്കളുടെ ശബ്ദങ്ങൾ ക്ഷമയോടെ കേൾക്കണം.

ആശയവിനിമയത്തിലെ തകർച്ച ആർക്കും ഗുണം ചെയ്യില്ല, അത് വളരെ നിർഭാഗ്യകരമാണ്. നിലവിലെ അവസ്ഥ കാണുമ്പോൾ വളരെ ദുഃഖമുണ്ട് ശ്രീ ശ്രീ രവിശങ്കർ കുറിച്ചു. അതേസമയം ഡൽഹി രാജ്യതലസ്ഥാനത്ത് നടക്കുന്ന സിജെപി സമരത്തിന് പിന്തുണയേറുന്നു.
CATEGORIES News
