പിഷാരികാവിൽ അത്തച്ചമയപൂക്കളം ഒരുക്കി

പിഷാരികാവിൽ അത്തച്ചമയപൂക്കളം ഒരുക്കി

  • ട്രസ്റ്റീ ബോർഡ്‌ അംഗം കീഴയിൽ വിശ്വനാഥൻ നായർ ഉപഹാരം സമർപ്പിച്ചു .

കൊല്ലം :വിയ്യൂർ വീക്ഷണം കലാവേദിയുടെ നേതൃത്വത്തിൽ ശ്രീ പിഷാരികാവിൽ അത്തച്ചമയ പൂക്കളം ഒരുക്കി.വിനോദ് എസ്. എൻ ആർട്സ് , ടി. കെ കുമാരി ,പ്രകാശൻ കീഴരിയൂർ,അനിൽ ഇന്ദീവരം,മോഹൻ കീഴരിയൂർ,ഇ.എം ബിജു ,ജ്യോതിപ്രകാശ്, കെ.കെ സുജാത, സി.എച്ച് ഉമാദേവി, ടിപി മധു, ഡോക്ടർ ലതിക തുടങ്ങിയവർ നേതൃത്വം നൽകി.

ട്രസ്റ്റീ ബോർഡ്‌ അംഗം കീഴയിൽ വിശ്വനാഥൻ നായർ ഉപഹാരം സമർപ്പിച്ചു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )