സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

  • ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 1,17,200 രൂപയാണ്.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 1,17,200 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 75 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,650 രൂപയായി.ഇന്നലെ രാവിലെ പവന് 560 രൂപയും ഉച്ചക്ക് 1,720 രൂപയും കുറഞ്ഞിരുന്നു.

രണ്ടുതവണയായി 2,280 രൂപയാണ് പവന് കുറഞ്ഞത്. 1,17,800 രൂപയായിരുന്നു പവൻ വില. ഗ്രാമിന് രാവിലെ 70 രൂപയും ഉച്ചക്ക് 215 രൂപയും കുറഞ്ഞ് 14,725 രൂപയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )