കെ.കെ. മൊയ്തീനെ അനുസ്മരിച്ചു

കെ.കെ. മൊയ്തീനെ അനുസ്മരിച്ചു

എൻ. സി.പി. ജില്ലാ നിർവ്വാഹക സമിതി അംഗം ഇ. കുഞ്ഞിക്കണ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മേപ്പയൂർ:മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും എൻ.സി.പി. നേതാവുമായിരുന്ന കെ.കെ. മൊയ്തീൻ്റെ രണ്ടാം ചരമ വാർഷികം എൻ.സി.പി.മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. എൻ. സി.പി. ജില്ലാ നിർവ്വാഹക സമിതി അംഗം ഇ. കുഞ്ഞിക്കണ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ.കെ. രമേശൻ അധ്യക്ഷതവഹിച്ചു.
പി.സതീഷ് ബാബു, വി.കുഞ്ഞിരാമൻ കിടാവ്, റഹ്‌മാൻ കൊഴുക്കല്ലൂർ, കെ.കെ. ബാലൻ, കെ. അശോകൻ എന്നിവർ സംസാരിച്ചു. ടി.രവീന്ദ്രൻ സ്വാഗതവും ടി.ചന്ദ്രൻ നന്ദിയും പറഞ്ഞു.

ഫോട്ടോ: എൻ.സി.പി.മേപ്പയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.കെ. മൊയ്തീൻ അനുസ്മരണ സമ്മേളനം എൻ.സി.പി. ജില്ലാ നിർവ്വാഹക സമിതി അംഗം ഇ. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )