പി എം ശ്രീവിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ

പി എം ശ്രീവിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ

  • സ്കൂൾ സെലക്ഷനിലും കേന്ദ്ര ഇടപെടൽ തടയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

തിരുവനന്തപുരം : പി എം ശ്രീവിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ. കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല. സ്കൂൾ സെലക്ഷനിലും കേന്ദ്ര ഇടപെടൽ തടയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ഇപ്പോൾ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ റിസൾട്ട് ആറുമാസത്തിനകം കാണാൻ ആകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )