സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് റോഡ് നികുതിയിൽ ഇളവ്

സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് റോഡ് നികുതിയിൽ ഇളവ്

  • ഇനി മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് റോഡ് നികുതി ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് റോഡ് നികുതിയിൽ ഇളവ്. ഇനി മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് റോഡ് നികുതി ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

വിലയുള്ള (പർച്ചേയ്സ് വാല്യു) വാഹനങ്ങൾ വാങ്ങുമ്പോഴായിരുന്നു റോഡ് നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തെ സർക്കാർ ഉത്തരവ് പ്രകാരം 15 ലക്ഷമാക്കി ഉയർത്തിയതെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )